SEARCH


Kannur Kannapuram Thekkumbad Koormba Bhagavathy Kavu (കണ്ണപുരം: തെക്കുമ്പാട് കൂര്‍മ്പ ഭഗവതിക്ഷേത്രം)

Course Image
കാവ് വിവരണം/ABOUT KAVU


കണ്ണപുരം: തെക്കുമ്പാട് കൂര്‍മ്പ ഭഗവതിക്ഷേത്രം താലപ്പൊലിമഹോത്സവം 2017 Feb 13-ന് ആരംഭിക്കും. Feb 16-ന് സമാപിക്കും. 13-ന് കാലത്ത് വലിയവീട്ടില്‍നിന്ന് പൊന്നും ഭണ്ഡാരവും എഴുന്നള്ളിച്ച് വരവ്. വൈകീട്ട് 3ന് കോളിരിയാലില്‍നിന്ന് കലവറനിറയ്ക്കല്‍ ഘോഷയാത്ര. 15-ന് വൈകീട്ട് 5ന് കോളിരിയാലിലേക്ക് തിരുവായുധം എഴുന്നള്ളിപ്പ്. രാത്രി 9ന് തേരെഴുന്നള്ളത്തും കാഴ്ചയും വെള്ളത്താലപ്പൊലിയും. തുടര്‍ന്ന് 16-ന് 12ന് വീരന്‍ ദൈവം, വീരകാളിദൈവങ്ങളുടെ പുറപ്പാട്, 12.30ന് ആരാധന.





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848